തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളായി ആരു വന്നാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആരാധനക്കായി പോകാനുള്ള ദൈവവിശ്വാസികളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post