പമ്പ: ആചാരങ്ങള്‍ ലംഘിച്ചാല്‍ നട അടച്ചു ഇറങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവരര്‍ വ്യക്തമാക്കി.
അതേസമയം ആക്ടിവിസ്റ്റുകളായ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയതില്‍ പോലീസിനു വിമര്‍ശനമുണ്ടായി. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല. മല കയറാന്‍ എത്തിയ യുവതികളുടെ പശ്ചാത്തലം പൊലീസ് മനസിലാക്കണമായിരുന്നു എന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Discussion about this post