ന്യൂഡല്‍ഹി: എന്‍എസ്‌എസ് ആക്‌ടിങ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എല്ലാവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ രാഷ്‌ട്രീയ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കരയോഗങ്ങള്‍ക്കു നേരെയുള്ള ആക്രമണം അപലപനീയമാണ്. ആക്രമണം നിര്‍ത്തിവയ്‌ക്കാന്‍ സിപിഎം മുന്‍കൈയെടുക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു.
Discussion about this post