പമ്പ : സന്യാസിവര്യനും ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി സന്നിധാനത്തെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം മലകയറിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറും സന്നിധാനത്തേക്ക് യാത്രപുറപ്പെട്ടു.













Discussion about this post