നിലയ്ക്കല്‍: കനത്ത മഴയില്‍ നിലയ്ക്കലില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ അട്ടത്തോടിനു സമീപം മരം കടപുഴകി വീണ് പമ്പയിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പമ്പയില്‍നിന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.













Discussion about this post