Sunday, February 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും -മന്ത്രി കെ.ടി. ജലീല്‍

by Punnyabhumi Desk
Oct 24, 2018, 06:29 pm IST
in കേരളം

* എയ്ഡഡ് കോളേജുകളില്‍ ഇനി സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കില്ല

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ഓപ്പണ്‍ യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. എയ്ഡഡ് കോളേജുകളിലെ മാനേജര്‍മാരുമായും പ്രിന്‍സിപ്പല്‍മാരുമായും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. എയ്ഡഡ് കോളേജുകളില്‍ ഇനി പുതിയ സ്വാശ്രയ കോഴ്സുകള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഓപ്പണ്‍ യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നിവ ഇതിനു കീഴിലാകും. ഇതോടെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും നിലവിലെ തിരക്ക് കുറയും. എയ്ഡഡ് കോളേജുകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക മേന്‍മ വര്‍ധിപ്പിക്കുന്നതിനും എല്ലാ സഹായവും നല്‍കും. എയ്ഡഡ് കോളേജുകളിലെ ജോലിഭാരം സംബന്ധിച്ച് നടക്കുന്ന അദാലത്ത് പൂര്‍ത്തിയാകുമ്പോള്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടിയെടുക്കും.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് മാനേജര്‍മാരുടെ അഭിപ്രായമറിയാന്‍ യോഗം ചേരും.

ഡിസംബര്‍ 31ന് മുമ്പ് കോളേജുകള്‍ നാക് അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ നടപടിയെടുക്കണം. കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആക്കാന്‍ എയ്ഡഡ് കോളേജുകള്‍ ശ്രദ്ധിക്കണം. കോളേജുകളിലെ എയ്ഡ്ഡ്, സ്വാശ്രയ കോഴ്സുകള്‍ വെവ്വേറെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. സ്വാശ്രയ കോഴ്സുകള്‍ക്ക് അമിതഫീസ് വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം. അധ്യയനരീതികളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരണം. ഐ.സി.റ്റി എനേബിള്‍ഡ് ടീച്ചിംഗ് സമ്പ്രദായം ആവിഷ്‌കരിക്കണം.

അധ്യാപകരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും അവരെ പരീക്ഷാനടത്തിപ്പ് ഉള്‍പ്പെടെയുള്ള പ്രക്രിയകളില്‍ പങ്കാളികളാക്കണം. ഇന്റേണല്‍ അസസ്മെന്റ് പരാതികളില്ലാതെ നടപ്പാക്കണം. പരീക്ഷാഹാളുകളില്‍ സി.സി.ടി.വി ഉറപ്പാക്കണം. എന്‍.എസ്.എസ്, എന്‍.സി.സി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കോളേജ് യൂണിയനുകളുടെ പ്രവര്‍ത്തനം എയ്ഡഡ് കോളേജുകളില്‍ പ്രോത്സാഹിപ്പിക്കണം. മാഫിയകളുടെ പിടിയില്‍ കാമ്പസുകള്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ഇതു സഹായിക്കും. എല്ലാ കോളേജുകളിലും പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. അനധ്യാപക ജീവനക്കാരെ നിയമിക്കുമ്പോള്‍ ഇ-ഗവേണന്‍സ് ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ കാര്യക്ഷമതയുള്ളവരെ നിയമിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies