തൃശൂര്‍: കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച 2 പേര്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശി മെഹ്‌റൂഫ്, കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കമ്പിപ്പാര ഉപയോഗിച്ചു എടിഎം തകര്‍ക്കാന് ശ്രമിച്ചെങ്കിലും ഉള്ളിലെ ലോഹാവരണം തകര്‍ക്കാനാകാത്തതിനാല്‍ മോഷണം നടന്നില്ല. ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
Discussion about this post