തൃശൂര്‍: ഒരു വിഭാഗം ബസുടമകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരുന്ന ബസ് പണിമുടക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ചു. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിറ്റിയോടു മന്ത്രി നിര്‍ദേശിച്ചു.













Discussion about this post