പാലക്കാട്: കേരളത്തിലെ സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ചു താഴെയിടാനുള്ള ശേഷി അമിത് ഷാക്കില്ലെന്നും കേരളത്തെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്താമെന്നു ധരിക്കരുതെന്നും പിണറായി പറഞ്ഞു. അമിത് ഷായുടെ വാക്കുകേട്ട് കളിക്കാന്‍ നിന്നാല്‍ സ്ഥിതി മോശമാകുമെന്നും പിണറായി മുന്നറിയിപ്പു നല്‍കി.













Discussion about this post