തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച കേരളത്തില് തകര്ന്ന വീടുകളുടെ പുനര്നിര്മ്മാണത്തിന് സഹായ വാഗ്ദാനവുമായി ഇന്ഫോസിസ് ഫൗണ്ടേഷന് ചെയര്പേഴ്സണ് സുധാ എന്. മൂര്ത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ചു. ഇതിനായി 25 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങള്ക്ക് വീടുകള് നിര്മ്മിച്ചു നല്കാന് തയ്യാറാണെന്ന് സുധാ എന്.മൂര്ത്തി മുഖ്യമന്ത്രിയെ അറിയിച്ചു.













Discussion about this post