ദന്തെവാഡ: ഛത്തീസ്ഗഢില്‍ ദന്തെവാഡ ജില്ലയില്‍ മാവോവാദികള്‍ ബസില്‍ നടത്തിയ സ്‌ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസ് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post