തിരുവനന്തപുരം: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 13 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാലിക്കട്ട് സര്‍വകലാശാലാ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ച സാഹചര്യത്തില് നിയമനിര്‍മാണത്തിനായാണ് സഭ വിളിച്ചുചേര്‍ക്കുന്നത്.
ഫെബ്രുവരി ഒന്നിനു ബജറ്റ് അവതരിപ്പിക്കാനുള്ള തയാറെടുപ്പുകള് നടക്കുന്നതായി ധനമന്ത്രി തോമസ് ഐസക് നേരത്തെ അറിയിച്ചിരുന്നു.













Discussion about this post