ശബരിമല: സ്ത്രീ പ്രവേശന വിഷയത്തില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. എല്ലാം അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളുടെ പ്രാര്‍ഥനയാണ് കോടതിയുടെ ഈ തീരുമാനത്തിന് പിന്നിലെന്നും ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ വിധിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post