തിരുവനന്തപുരം: ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിക്കാനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഡിസംബര്‍ ഒന്നിനു നിരക്കു വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post