തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്പെന്‍ഡു ചെയ്തു. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ ആറു മാസത്തേക്ക് സസ്പെന്‍ഡു ചെയ്തത്.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്കിയ പരാതിയിലാണ് പാര്‍ട്ടി നടപടിയെടുത്തത്.












