തിരുവനന്തപുരം: സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുള്ള സായുധസേനാ പതാക വില്‍പനയുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ നിര്‍വഹിച്ചു. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരെ അനുസ്മരിക്കുന്നതോടൊപ്പം അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതാക വില്‍പനയിലൂടെ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post