Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് – 20 യു.ഡി.എഫ് – 11 ബിജെപി – 2 സീറ്റുകള്‍ നേടി

by Punnyabhumi Desk
Dec 1, 2018, 01:34 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 20 ഉം യു.ഡി.എഫ് 11 ഉം ബിജെപി യും എസ്.ഡി.പി.ഐ യും രണ്ടു വീതവും കേരളാ കോണ്‍ഗ്രസ് (എം) ഒന്നും സ്വതന്ത്രര്‍ മൂന്നും സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ് സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: തിരുവനന്തപുരം – അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് – 12 നെല്ലിമൂട് – ചന്ദ്രിക. എല്‍ – 91, ആലപ്പുഴ – അമ്പലപ്പുഴ തെക്ക് – 06 കരുമാടി പടിഞ്ഞാറ് – ജിത്തു കൃഷ്ണന്‍ – 176, എറണാകുളം – തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി – 49.മാരംകുളങ്ങര – കെ. ജെ. ജോഷി – 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് – 22 ചെറിയാപ്പിള്ളി – ആശ സിന്തില്‍ – 32, വടക്കേക്കര – 09.മടപ്ലാത്തുരുത്ത് കിഴക്ക് – റ്റി.എ. ജോസ് – 181, എളങ്കുന്നപ്പുഴ – 22 പഞ്ചായത്ത് വാര്‍ഡ് – സമ്പത്ത് കുമാര്‍ വി.കെ – 47, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13 വാവക്കാട് – രജിതാ ശങ്കര്‍ – 821, തൃശൂര്‍ – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി – 02.ബംഗ്ലാവ് – കെ.എം. കൃഷ്ണകുമാര്‍ – 85, കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – 05.കോടത്തുംകുണ്ടണ്‍് – കെ.വി.രാജന്‍ – 149, ചേലക്കര ഗ്രാമപഞ്ചായത്ത് – 02.വെങ്ങാനെല്ലൂര്‍ നോര്‍ത്ത് – ഗിരീഷ് (മണി) പറങ്ങോടത്ത് – 121, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് – 14.യത്തീംഖാന – പി. നിര്‍മ്മലാദേവി – 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് – 02.പറപ്പൂക്കര പള്ളം – പി. ജെ. സിബി – 161, പാലക്കാട് – പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് – 21 കൊളക്കണ്‍ണ്ടാംപറ്റ – ഷിമല്‍കുമാര്‍. റ്റി.എം – 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് – 10, കോതച്ചിറ – ഉഷ – 2373, മലപ്പുറം – വട്ടംകുളം ഗ്രാമപഞ്ചായത്ത് – 19 മേല്‍മുറി – കെ. വി. കുമാരന്‍ – 61, കോഴിക്കോട് – പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – 04. പാലേരി – കിഴക്കയില്‍ ബാലന്‍ – 1192, കണ്ണൂര്‍ – പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 06.കോട്ടക്കുന്ന് – അഡ്വ. സുലേഖ ഷംസുദ്ദീന്‍ – 229, കണ്ണൂര്‍ – കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13 വന്‍കുളത്ത് വയല്‍ – പി. പ്രസീത – 1717, കാസര്‍ഗോഡ് – ബേഡഡുക്ക ഗ്രാമപഞ്ചായത്ത് – 05.ബീമ്പുങ്കാല്‍ – സി.എം. വിജയകുമാര്‍ – 543, കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് – 05 ചെറിയാക്കര – പി. ഇന്ദിര – 300.

യു.ഡി.എഫ് വിജയിച്ചത്: തിരുവനന്തപുരം – മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – 12 കിണവൂര്‍ – ശീലാസ് – 733, ബാലരാമപുരം ഗ്രാമപഞ്ചായത്ത് – 12 പാലച്ചകോണം – രാജന്‍.ജെ -233, കൊല്ലം – വിളക്കുടി ഗ്രാമപഞ്ചായത്ത് – 1 കുന്നിക്കോട്വടക്ക് – ലീനാ റാണി – 146, ആലപ്പുഴ – തകഴി ഗ്രാമപഞ്ചായത്ത് – 11 കുന്നുമ്മ – ഗീതാജ്ഞലി – 19, ഇടുക്കി – അടിമാലിഗ്രാമ പഞ്ചായത്ത് – 09. തലമാലി – മഞ്ചു ബിജു – 144, കൊന്നത്തടി – 04. മുനിയറ – ബിനോയ് മാത്യു – 194, മലപ്പുറം – വളാഞ്ചേരി മുനിസിപ്പാലിറ്റി – 28. മീമ്പാറ – ഫാത്തിമ നസിയ – 55, മലപ്പുറം – കൊണ്ടേണ്‍ാട്ടി ബ്ലോക്ക്പഞ്ചായത്ത് – 15 ഐക്കരപ്പടി – ഫൈസല്‍ കൊല്ലോളി – 1354, വയനാട് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 08 കരുവള്ളിക്കുന്ന് – റിനു ജോണ്‍ – 51, കണ്ണൂര്‍ – നടുവില്‍ ഗ്രാമപഞ്ചായത്ത് – 16. അറയ്ക്കല്‍ താഴെ – കെ. മുഹമ്മദ് കുഞ്ഞി – 594, ന്യൂമാഹി – 12.ചവോക്കുന്ന് – സി. കെ. മഹറൂഫ് – 50.

ബി.ജെ.പി വിജയിച്ചത്: ആലപ്പുഴ – തകഴി – വേഴപ്രം – വാസുദേവന്‍ – 40, കാവാലം – വടക്കന്‍വെളിയനാട് – അജിത – 46. എസ്.ഡി.പി.ഐ വിജയിച്ചത്: പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി – 10. കടയ്ക്കാട് – ഹസീന.എം.ആര്‍ – 9, ആലപ്പുഴ – പുന്നപ്ര തെക്ക് – 10 പവര്‍ഹൗസ് – സീനത്ത് – 132.

കേരള കോണ്‍ഗ്രസ് (എം) വിജയിച്ചത്: കോട്ടയം – രാമപുരം ഗ്രാമ പഞ്ചായത്ത് – 18 അമനകര – ബെന്നി അബ്രഹാം – 129. സ്വതന്ത്രര്‍: പത്തനംതിട്ട – പത്തനംതിട്ട മുനിസിപ്പാലിറ്റി – 13.കുലശേഖരപതി – അന്‍സര്‍ മുഹമ്മദ് – 251, ഇടുക്കി – കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് – 02.കൈപ്പ – ശശി.പി.കെ – 56, മലപ്പുറം – അമരമ്പലം ഗ്രാമപഞ്ചായത്ത് – 02 ഉപ്പുവള്ളി – അനിത രാജു – 146.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies