കണ്ണൂര്‍: മകന്റെ ചോറൂണിന് നാട്ടിലെത്തിയ സിആര്‍പിഎഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ചു. മൊകേരി പാത്തിപ്പാലത്ത് സനേഷ് നിവാസില്‍ പി. സുകേഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
സുകേഷ് സഞ്ചരിച്ച ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചത്തീസ്ഗഡില്‍ സിആര്‍പിഎഫ് ജവാനായ സുകേഷ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്.













Discussion about this post