പത്തനംതിട്ട: പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം രേവതി നാള്‍ അംബാലിക തന്പുരാട്ടി (94 ) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് കൊട്ടാരം വക ശ്മശാനത്തില്‍ നടക്കും.
രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ഡിസംബര്‍ 16-ന് ക്ഷേത്രം തുറക്കുന്നതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. 17 ന് രാവിലെ ശുദ്ധി ക്രിയകള്‍ക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു തുറക്കുo.













Discussion about this post