ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്കു സമ്മാനിക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കി രചിച്ച ‘ഗുരുപൗര്‍ണമി’ കാവ്യസമാഹാരത്തിനാണ് അംഗീകാരം. എം.മുകുന്ദന്‍, സി.രാധാകൃഷ്ണന്‍, ഡോ.എം.എം.ബഷീര്‍ എന്നിവരായിരുന്നു മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍.













Discussion about this post