Friday, July 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുമുറ്റത്ത് ബൂട്ടിട്ട് പൊലീസ് നിലയുറപ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍

by Punnyabhumi Desk
Dec 18, 2018, 02:49 pm IST
in കേരളം

ശബരിമല: പതിനെട്ടാംപടിക്ക് മുകളിലുള്ള തിരുമുറ്റത്ത് പൊലീസ് ബൂട്ടിട്ട് പ്രവേശിച്ച നടപടി ആചാര വിരുദ്ധമായി. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിലും പൊലീസ് ബൂട്ട് ഉപയോഗിച്ചാണ് കയറിയത്. ഭക്തജനങ്ങള്‍ ഏറെ പവിത്രതയോടെ കരുതുന്ന ശ്രീകോവിലിന് സമീപത്താണ് പൊലീസിന്റെ ഈ നടപടി. അരമണിക്കൂറിലേറെ സമയം പൊലീസുകാര്‍ ഇത്തരത്തില്‍ നിലയുറപ്പിച്ചത്. അതേസമയം സംഭവത്തില്‍ പൊലീസിന് പിഴവ് പറ്റിയെന്നും നടപടിയെടുക്കുമെന്നും സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ് അറിയിച്ചു.

ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ബൂട്ട്‌സ് ധരിച്ചെത്തിയത് വേഷത്തിലെത്തിയത്. ബൂട്ട്സ് ഇട്ട് നില്‍ക്കുന്നത് ഭക്തര്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പിന്മാറാന്‍ പൊലീസ് ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധിച്ചതോടെയാണ് ഇവര്‍ ബൂട്ട്സ് അഴിച്ചു മാറ്റിയത്.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies