തിരുവനന്തപുരം: വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ ശാക്തീകരണത്തിനും മറ്റുമായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇതില്‍നിന്നും ഒരു രൂപ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലില്‍ യാതൊരു വേര്‍തിരിവും ഇല്ല. ആര്‍ക്കും പങ്കെടുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.













Discussion about this post