തിരുവനന്തപുരം: ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കാനാകില്ല. മകരവിളക്ക് കാലം സുഗമമായി നടക്കും- കടകംപള്ളി പറഞ്ഞു.













Discussion about this post