തിരുവനന്തപുരം: ജനുവരി ഒന്ന്, എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന എട്ട് പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചു. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തീയതികളില്‍ നടത്തുമെന്ന് സര്‍വകലാശാലയുടെ അറിയിപ്പില്‍ പറയുന്നു.













Discussion about this post