തിരുവനന്തപുരം: 209 ജീവപര്യന്തം തടവുകാരെ ശിക്ഷായിളവു നല്‍കി വിട്ടയച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് ഉള്‍പ്പെടെയുള്ള കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു മുമ്പ് മോചിപ്പിച്ചത്. ഇതിനെതിരേ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. മോചനത്തിനു യോഗ്യത ഇല്ലാത്തവര്‍ വീണ്ടും തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.













Discussion about this post