തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷം-2019 ന്റെ ഭാഗമായി പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു.
മെഡല്‍ ലഭിച്ചവര്‍
അരുണ്‍ രാജ്.എന്‍.വി(ഇന്‍സ്പെക്ടര്‍, കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം സിറ്റി), ആര്‍.ശിവകുമാര്‍(സബ് ഇന്‍സ്പെക്ടര്‍, തിരുവല്ലം, തിരുവനന്തപുരം സിറ്റി), മണികണ്ഠന്‍ നായര്‍(സബ് ഇന്‍സ്പെക്ടര്‍, സൈബര്‍ സെല്‍, തിരുവനന്തപുരം സിറ്റി), പ്രശാന്ത് ആര്‍(സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടേഷന്‍, തിരുവനന്തപുരം സിറ്റി), മോഹനന്‍.കെ.എം.(സബ് ഇന്‍സ്പെക്ടര്‍, പേട്ട പി.എസ്. തിരുവനന്തപുരം സിറ്റി), സതീഷ് കുമാര്‍.എസ്(സി.പി.ഒ , ഏ.ആര്‍. തിരുവനന്തപുരം സിറ്റി), അരുണ്‍ ബാബു.ഡി, സി.പി.ഒ കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം സിറ്റി), വിനോദ്.എസ്., സി.പി.ഒ , ഡി.എച്ച്.ക്യൂ, തിരുവനന്തപുരം സിറ്റി), വിനോദ് ബി, സി.പി.ഒ, കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം സിറ്റി), സുല്‍ഫത്ത് ബീവി, ഡബ്ല്യൂ. സി.പി.ഒ, നര്‍ക്കോട്ടിക്ക് സെല്‍ തിരുവനന്തപുരം സിറ്റി), ബിനു കുമാര്‍ സി, ഇന്‍സ്പെക്ടര്‍, മെഡിക്കല്‍ കോളേജ് പി.എസ്. തിരുവനന്തപുരം സിറ്റി), രാജൂ റ്റി, സബ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്), എസ്.പി.എസ്.റ്റി.എസ്, തിരുവനന്തപുരം സിറ്റി), ജ്യോതിഷ് കുമാര്‍ വി വി, സി.പി.ഒ., തിരുവനന്തപുരം റൂറല്‍), ഷിബു എസ്, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, തിരുവനന്തപുരം റൂറല്‍, ബിജു എ എച്ച്, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, തിരുവനന്തപുരം റൂറല്‍, സീനു.കെ, സി.പി.ഒ കൊട്ടിയം പി.എസ്., മനു ജി, സി.പി.ഒ ട്രാഫിക്ക് പി.എസ്. കൊല്ലം സിറ്റി, വിനു എന്‍ സി.പി.ഒ, ചാത്തന്നുര്‍ പി.എസ്.കൊല്ലം സിറ്റി, രമേഷ് കുമാര്‍ ഡി, എ.എസ്.ഐ(ഗ്രേഡ്), കൊട്ടാരക്കര പി.എസ്, കൊല്ലം റൂറല്‍, സജി ജോണ്‍, സി.പി.ഒ, ഏഴുകോണ്‍ പി.എസ്, കൊല്ലം റൂറല്‍, ഇ.നിസ്സാമുദ്ദീന്‍, എ.എസ്.ഐ(ഗ്രേഡ്), ഡി.എസ്.ബി, പത്തനംതിട്ട, സന്തോഷ്.കെ.എല്‍, സി.പി.ഒ, ഡി.സി.ആര്‍.ബി, പത്തനംതിട്ട.
കെ.സജീവ്, ഡി.വൈ.എസ്.പി(അഡ്മിന്‍), ആലപ്പുഴ, മനോജ് ആര്‍, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, ഹാന്‍സണ്‍ വി എസ്, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, രതീഷ് ഗോപകുമാര്‍, സി.പി.ഒ, കുത്തിയത്തോട് പി.എസ്, ആലപ്പുഴ, പി.പ്രേമചന്ദ്രന്‍, സി.പി.ഒ സൗത്ത് പി.എസ്, ആലപ്പുഴ, കെ.വി.ജയചന്ദ്രന്‍, ആര്‍.എസ്.ഐ, ഡി.എച്ച്.ക്യൂ, ആലപ്പുഴ, കൃഷ്ണന്‍കുട്ടി പി എന്‍, എസ്.ഐ(ഗ്രേഡ്), ചങ്ങനാശ്ശേരി പി.എസ്, കോട്ടയം, വി.കെ. ജയപ്രകാശ്, ഇന്‍സ്പെക്ടര്‍, കുമളി, ഇടുക്കി, യൂനിസ്.റ്റി.എ, ഇന്‍സ്പെക്ടര്‍, കാളിയാര്‍ പി.എസ്, ഇടുക്കി, ഷിനോജ് എബ്രഹാം, സി.പി.ഒ, സൈബര്‍ സെല്‍, ഇടുക്കി, സ്മിത കെ ബി, ഡബ്ല്യൂ. എസ്.സി.പി.ഒ, ഇടുക്കി പി.എസ്, ജിസ്മോന്‍ സെബാസ്റ്റ്യന്‍ ഡി, എസ്.സി.പി.ഒ, ഡി.പി.ഒ, ഇടുക്കി, ഹരികൃഷ്ണന്‍ ഇ ബി, ഡ്രൈവര്‍, എസ്.സി.പി.ഒ, അടിമാലി പി.എസ്, നിസാമുദ്ദീന്‍ വൈ, ഇന്‍സ്പെക്ടര്‍, കണ്‍ട്രോള്‍ റൂം, കൊച്ചി സിറ്റി, ബാബു കെ പി, എസ്.ഐ (ഗ്രേഡ്), ഡി.സി.ബി, കൊച്ചി സിറ്റി, ജിജി വി എം, എ.എസ്.ഐ(ഗ്രേഡ്), ട്രാഫിക് ഈസ്റ്റ് എന്‍ഫോഴ്സമെന്റ് യൂണിറ്റ്, ഇടപ്പള്ളി, കൊച്ചി സിറ്റി, അനില്‍ കുമാര്‍ കെ സി, സി.പി.ഒ, സിറ്റി ട്രാഫിക് ഈസ്റ്റ് പി.എസ്, കൊച്ചി സിറ്റി, അലികുഞ്ഞ് എം പി, എ.എസ്.ഐ, എറണാകുളം സെന്‍ട്രല്‍ പി.എസ്, കൊച്ചി സിറ്റി, ദിലീപ് കുമാര്‍ എ കെ, എ.എസ്.ഐ(ഗ്രേഡ്), സെന്‍ട്രല്‍ പി.എസ്, കൊച്ചി സിറ്റി, രഞ്ജിത്ത് കുമാര്‍, സി.പി.ഒ, സെന്‍ട്രല്‍ പി.എസ്, കൊച്ചി സിറ്റി, രേഖ കെ ബി, സി.പി.ഒ, ഡി.സി.ആര്‍.ബി, കൊച്ചി സിറ്റി, മുഹമ്മദ് ലിഷാദ് എല്‍, സി.പി.ഒ, ഹാര്‍ബര്‍ പി.എസ്, കൊച്ചി സിറ്റി, ശശി.കെ കെ, ജി.എസ്.ഐ, ഡി.സി.ബി, എറണാകുളം റൂറല്‍, ബോസ് കെ എന്‍, ജി.എസ്.ഐ, കോതമംഗലം പി.എസ്, എറണാകുളം റൂറല്‍, ഷാജി.കെ.എസ്, എ.എസ്.ഐ(ഗ്രേഡ്), അയ്യമ്പുഴ പി.എസ്, എറണാകുളം റൂറല്‍, സിജന്‍ എന്‍ യു, എസ്.സി.പി.ഒ, ആലുവ ഈസ്റ്റ് പി.എസ്, എറണാകുളം റൂറല്‍, വി എം രഘുനാഥന്‍. എസ്.സി.പി.ഒ(ഗ്രേഡ്), കോതമംഗലം പി.എസ്, എറണാകുളം റൂറല്‍, ജയകുമാര്‍ പി സി, എസ്.സി.പി.ഒ(ഗ്രേഡ്), പുത്തന്‍കുരിശ് പി.എസ്.എറണാകുളം റൂറല്‍, ഷംസുദ്ദീന്‍ എം എം, ജി.എസ്.ഐ, ഡി.സി.ബി എറണാകുളം റൂറല്‍, വിനോദ് വി കെ, എസ്.സി.പി.ഒ, ട്രാഫിക് യൂണിറ്റ് പെരുമ്പാവൂര്‍, എറണാകുളം റൂറല്‍, ജോസ് വി വി, എ.എസ്.ഐ, ഡി.എച്ച്.ക്യൂ, തൃശ്ശൂര്‍ സിറ്റി, ലിന്റോ ബി ദേവസ്സി, എസ്.സി.പി.ഒ. ഡി.സി., തൃശ്ശൂര്‍ സിറ്റി, ഇന്ദു പി എന്‍, ഡബ്ല്യൂ.സി.പി.ഒ, വടക്കാഞ്ചേരി പി.എസ്., നിഷാദ് പി കെ, ഡ്രൈവര്‍, എസ്.സി.പി.ഒ, എ.ആര്‍.ക്യാമ്പ്, തൃശ്ശൂര്‍ സിറ്റി.
ജിനേഷ് കെ ജെ, സബ് ഇന്‍സ്പെക്ടര്‍, കൈപ്പമംഗലം പി.എസ്, തൃശ്ശൂര്‍ റൂറല്‍, ബഷീര്‍ സി ചിറക്കല്‍, സബ് ഇന്‍സ്പെക്ടര്‍ കുറ്റിപ്പുറം, മലപ്പുറം, എം സത്യനാഥന്‍, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, കെ.സന്തോഷ്, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, സീമ എന്‍ പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), കുറ്റിപ്പുറം പി.എസ്, മലപ്പുറം, റഹിയാത്ത് പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), നിലമ്പൂര്‍ പി.എസ്, മലപ്പുറം, പ്രിയ പി, ഡബ്ലൂ.എസ്.സി.പി.ഒ, വുമണ്‍സെല്‍, മലപ്പുറം, സോജന്‍ കെ കെ, റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍. ഡിസ്ട്രിക്റ്റ് ആംഡ് റിസര്‍വ്വ്, പാലക്കാട്, സതീന്ദ്രന്‍ എന്‍, എ.എസ്.ഐ(ഗ്രേഡ്), ആംഡ് റിസര്‍വ്വ് ക്യാമ്പ്, പാലക്കാട്, ഗിരീഷ് കുമാര്‍ കെ, എസ്.സി.പി.ഒ, എ.ആര്‍.ക്യാമ്പ്, പാലക്കാട്, ഗോവിന്ദനുണ്ണി കെ വി, സി.പി.ഒ, ഡി.എച്ച്.ക്യൂ, പാലക്കാട്, കിഷോര്‍ ആര്‍, സി.പി.ഒ, ടൗണ്‍ നോര്‍ത്ത് പി.എസ്, പാലക്കാട്, സുനില്‍ എം, സി.പി.ഒ, ടൗണ്‍ നോര്‍ത്ത് പി.എസ്, പാലക്കാട്, മുഹമ്മദ് ഷരീഫ് എച്ച്, സി.പി.ഒ, ടൗണ്‍ നോര്‍ത്ത് പി.എസ്, പാലക്കാട്, പ്രവീണ്‍ കുമാര്‍ സി യു, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, പാലക്കാട്, റീന എസ്, ഡബ്ലു.എസ്.സി.പി.ഒ, വുമണ്‍ സെല്‍, പാലക്കാട്, ലക്ഷ്മി റ്റി, ഡബ്ല്യൂ.എസ്.ഐ, വനിതാ പി.എസ്, കോഴിക്കോട് സിറ്റി, രാജീവ് കെ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, രാജന്‍ കെ, എസ്.സി.പി.ഒ(ഗ്രേഡ്), ചേവായൂര്‍ പി.എസ്, കോഴിക്കോട് സിറ്റി, സുധീഷ് എ, എസ്.സി.പി.ഒ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, സുരേഷ് കെ, ആര്‍മറര്‍ സബ് ഇന്‍സ്പെക്ടര്‍, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, ഉദയകുമാര്‍ കെ സി. ഡ്രൈവര്‍ സബ് ഇന്‍സ്പെക്ടര്‍, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി, പ്രകാശ് ബി, എസ്.സി.പി.ഒ, നടക്കാവ് പി.എസ്. കോഴിക്കോട് സിറ്റി, വി വേണുഗോപാലന്‍ സബ് ഇന്‍സ്പെക്ടര്‍, ട്രാഫിക് പി.എസ്, കോഴിക്കോട് സിറ്റി, മൊയ്തീന്‍കുട്ടി കെ കെ, ഡി.വൈ.എസ്.പി, ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച്, കോഴിക്കോട് റൂറല്‍, പ്രദീപന്‍ എന്‍ കെ, ഡ്രൈവര്‍, എസ്.സി.പി.ഒ, വടകര പി.എസ്, കോഴിക്കോട് റൂറല്‍, ഭാനുമതി സി, ഡബ്ല്യൂ ഇന്‍സ്പെക്ടര്‍, കോഴിക്കോട് റൂറല്‍, ഷിബില്‍ ജോസഫ്, സി.പി.ഒ, തിരുവമ്പാടി പി.എസ്, കോഴിക്കോട് റൂറല്‍, ജയകുമാരി എസ്, ഡബ്ല്യൂ എ.എസ്.ഐ(ഗ്രേഡ്), വനിതാ സെല്‍, കോഴിക്കോട്, ബിജു ആന്റണി, സബ് ഇന്‍സ്പെക്ടര്‍, തിരുനെല്ലി പി.എസ്, വയനാട്, മനോജന്‍ പി കെ, എസ്.സി.പി.ഒ, മാനന്തവാടി പി.എസ്, ബേബി പി വി, എ.എസ്.ഐ(ഗ്രേഡ്), മാനന്തവാടി പി.എസ്, ബെന്നി മാത്യൂ, എ.എസ്.ഐ(ഗ്രേഡ്), ഡി.എച്ച്.ക്യൂ, വയനാട്, എം.കൃഷ്ണന്‍, ഇന്‍സ്പെക്ടര്‍, വളപട്ടണം പി.എസ്, കണ്ണൂര്‍, പ്രകാശന്‍ പടിക്കല്‍, എസ്.സി.പി.ഒ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍, അജിത്ത് സി, സി.പി.ഒ, ഡി.എച്ച്.ക്യൂ, കണ്ണൂര്‍, എം സുഗതന്‍, എ.എസ്.ഐ(ഗ്രേഡ്), ഇരിക്കൂര്‍ പി.എസ്, കണ്ണൂര്, നിദേശ് പി, എ.എസ്.ഐ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍, രത്നാകരന്‍ കെ, എ.എസ്.ഐ(ഗ്രേഡ്), പരിയാരം എം.സി.പി.എസ്, കണ്ണൂര്‍, ഉഷാദേവി പൊമ്മിലേരി, ഡബ്ല്യൂ സബ് ഇന്‍സ്പെക്ടര്‍ പയ്യാവൂര്‍ പി.എസ്, കണ്ണൂര്‍, അശോക് കുമാര്‍ എ, എസ്.സി.പി.ഒ, ഡി.സി.ആര്‍.ബി, കാസര്‍ഗോഡ്, ശിവകുമാര്‍ പള്ളിയത്ത്, സി.പി.ഒ ജി, സൈബര്‍ സെല്‍, കാസര്‍ഗോഡ്, പ്രതീഷ് ഗോപാല്‍, സി.പി.ഒ(ഗ്രേഡ്), കുമ്പള പി.എസ്, കാസര്‍ഗോഡ്, നിര്‍മ്മല പി വി, ഡബ്ലൂ ഇന്‍സ്പെക്ടര്‍, വുമണ്‍ സെല്‍, കാസര്‍ഗോഡ്, ഇ.സുരേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍(എസ്.എന്‍), വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ(നോര്‍ത്തേണ്‍ റേഞച്), കോഴിക്കോട് എന്‍.ഹരികുമാര്‍, എ.എസ്.ഐ(ഗ്രേഡ്), വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, എസ്.ഐ.യു-2, ഗോപകുമാര്‍.കെ.ജി, സബ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്), റെയില്‍വേ, ഡി.സി.ആര്‍.ബി, തിരുവനന്തപുരം, ആര്‍ സാംകുമാര്‍, എ.എസ്.ഐ(ഗ്രേഡ്), ആര്‍.പി.എസ്, പാറശ്ശാല, തിരുവനന്തപുരം, സുനില്‍ കുമാര്‍ എ യു, ഡി.വൈ.എസ്.പി(എച്ച്.ജി), പോലീസ് ട്രയിനിംഗ്, തിരുവനന്തപുരം, ഹര്‍ഷ കുമാര്‍ പി എസ്, എ.പി.എ.എസ്ഐ, കേരള പോലീസ് അക്കാഡമി, ഇ.പി.രാമദാസ്, സബ് ഇന്‍സ്പെക്ടര്‍, കേരള പോലീസ് അക്കാദമി, ഹരിദാസന്‍ നായര്‍ എം കെ, എസ്.സി.പി.ഒ(ഗ്രേഡ്), കേരള പോലീസ് അക്കാഡമി, അജിത്ത് കുമാര്‍ ജി എല്‍, ഡി.വൈ.എസ്.പി, കമ്മ്യൂണല്‍ സെല്‍, സ്പെഷ്യല്‍ ബ്രാഞ്ച്, സി.ഐ.ഡി എച്ച്.ക്യൂ, തിരുവനന്തപുരം, ഹമീദ് കെ എം, എ.എസ്.ഐ, എറണാകുളം റൂറല്‍ ഡിറ്റാച്ച്മെന്റ്, രഞ്ജിത്ത് കുമാര്‍ ആര്‍ സി, ഡ്രൈവര്‍ എച്ച് സി, എസ്.ബി.സി.ഐ.ഡി(എച്ച്.ക്യൂ), തിരുവനന്തപുരം, നിഖില്‍ രവികുമാര്‍, എച്ച്.ഡി.ആര്‍, സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി, തൃശ്ശൂര്‍ റേഞ്ച്, സുനില്‍ ആര്‍, എ.പി.എസ്.ഐ, സ്പെഷ്യല്‍ ബ്രഞ്ച് സി.ഐ.ഡി(എച്ച്.ക്യൂ), ലൈജു വര്‍ഗ്ഗീസ്, ഇന്‍സ്പെക്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍, സി. ഡബ്ല്യൂ.എസ്, തിരുവനന്തപുരം, ഷാനവാസ് എം, സബ് ഇന്‍സ്പെക്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍, സ്റ്റോര്‍, തിരുവനന്തപുരം, ഷാജി എന്‍, എ.എസ്.ഐ, ഡി.വൈ.എസ്.പി(സി ആന്റ് റ്റി)യുടെ ഓഫീസ്, തിരുവനന്തപുരം, അസിംഷാ എസ്, പി.സി.എച്ച്, ടെലികമ്മ്യൂണിക്കേഷന്‍(ആസ്ഥാനം), തിരുവനന്തപുരം, വി നിഗര്‍ ബാബു, ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍, എസ്.സി.ആര്‍.ബി, തിരുവനന്തപുരം, എം.വി.അനില്‍കുമാര്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍, ക്രൈം ബ്രഞ്ച് സി.ഐ.ഡി, എച്ച്.എച്ച്. ഡബ്ല്യൂ -3, കോഴിക്കോട് സിറ്റി, വിനോദ് ഒ വി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്), ക്രൈം ബ്രാഞ്ച് സി.ഐ.ഡി, എച്ച്.എച്ച്. ഡബ്ല്യൂ -2, തൃശ്ശൂര്‍, വില്‍ഫ്രണ്ട് ജെ, ബാന്റ് ഗ്രേഡ്(എസ്.ഐ), എസ്.എ.പി, തിരുവനന്തപുരം, ബ്രിട്ടോ എ ബി, എ.പി.എസ്.ഐ, കെ.എ.പി-1, തൃശ്ശൂര്‍, മുബാറക്.കെ, ബ്യൂഗില്‍ പി.സി (എസ്.ഐ, ഗ്രേഡ്), കേരള ആംഡ് പോലീസ് ബറ്റാലിയന്‍-2, പാലക്കാട്, സുരേഷ് കെ, എ.പി.ഐ, കെ.എ.പി ഫോര്‍, കണ്ണൂര്‍, ഷാലു കെ തോമസ് എ.പി.ഐ, കെ.എ.പി ഫോര്‍, കണ്ണൂര്‍, സുരേഷ് കുമാര്‍ റ്റി സി, എ.പി.ഏ.ഏസ്.ഐ, ആര്‍.ആര്‍.ആര്‍.എഫ്, മലപ്പുറം, രഘുനാഥന്‍, പുതിയേടത്ത്, എ.പി.എ.എസ്.ഐ, ആര്‍.ആര്‍.ആര്‍.എഫ് മലപ്പുറം, മനോജ് ആര്‍, എ.പി.ഐ, ഐ.ആര്‍ ബറ്റാലിയന്‍, തൃശ്ശൂര്‍, പ്രശാന്ത് പി വി, എ.പി.എസ്.ഐ, ഐ,ആര്‍ ബറ്റാലിയന്‍, തൃശ്ശൂര്‍, ജെര്‍ട്ടിന ഫ്രാന്‍സിസ്, ഡബ്ലു.സബ് ഇന്‍സ്പെക്ടര്‍, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍, എറണാകുളം റൂറല്‍, ഉഷ കുമാരി എം, ഡബ്ലു.സബ് ഇന്‍സ്പെക്ടര്‍, വുമണ്‍ സെല്‍, കോഴിക്കോട് റുറല്‍, കെ.ലീല, സബ് ഇന്‍സ്പെക്ടര്‍, കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്, മേരി പി.ജെ, ഡബ്ല്യൂ.എ.എസ്.ഐ(ഗ്രേഡ്), കേരള പോലീസ് അക്കാദമി, തൃശ്ശൂര്‍, ഹാഷിം സി, എ.പി.എസ്.ഐ, കെ.എ.പി ഫോര്‍, കണ്ണൂര്‍, ഷാജന്‍ പി പി, സബ് ഇന്‍സ്പെക്ടര്‍, സി.ബി.സി.ഐ.ഡി എച്ച്.എച്ച്.ഡബ്ലൂ-2, തൃശ്ശൂര്‍, ജോഷി.കെ.ജി, എ.എസ്.ഐ, സിബി.സി.ഐ.ഡി, വയനാട് ഡിറ്റാച്ച്മെന്റ്, പി എ ജോസഫ്, എ.എസ്.ഐ(ഗ്രേഡ്), എസ്.ബി.സി.ഐ.ഡി, തൃശ്ശൂര്‍ ഡിറ്റാച്ച്മെന്റ്, രാമചന്ദ്രന്‍ പി യു, സബ് ഇന്‍സ്പെക്ടര്‍, എസ്.ബി.സി.ഐ.ഡി, തൃശ്ശൂര്‍ ഡിറ്റാച്ച്മെന്റ്, ഭക്തന്‍ കെ റ്റി, സബ് ഇന്‍സ്പെക്ടര്‍ ഡിറ്റാച്ച്മെന്റ്, കാസര്‍ഗോഡ്, ഉണ്ണിക്കൃഷ്ണന്‍ എന്‍ ജെ, റിസര്‍വ്വ് ഇന്‍സ്പെക്ടര്‍, കേരള പോലീസ് അക്കാഡമി, പവിത്രന്‍ റ്റി കെ, സബ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്), കേരള പോലീസ് അക്കാഡമി, ജോതിഷ്‌കുമാര്‍ എസ് എല്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു-1, കെ വി ബാബു, ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ഉത്തര മേഖല, കോഴിക്കോട്, ദിവാകരന്‍ എ യു, എസ്.സി.പി.ഒ, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, കാസര്‍ഗോഡ്, ഗോപാലകൃഷ്ണന്‍ എന്‍ റ്റി, എ.എസ്.ഐ(ഗ്രേഡ്) ഡബ്ല്യൂ, കമ്പളക്കാട് പി.എസ്, ജിഷ സി കെ, എസ്.സി.പി.ഒ(ഗ്രേഡ്), വനിതാ പി.എസ്, കോഴിക്കോട് സിറ്റി, ദിവാകരന്‍ കെ, എസ്.എസ്.ഐ(ഗ്രേഡ്), ഡിസ്ട്രിക്റ്റ് സ്പെഷ്യല്‍ ബ്രഞ്ച് കോഴിക്കോട് റൂറല്‍, ശ്രീകുമാര്‍ എ കെ, എ.എസ്.ഐ(ഗ്രേഡ്), ചെമ്മനങ്ങാട് പി.എസ്, കോഴിക്കോട് സിറ്റി, ബിനോയ് റ്റി ബി, എസ്.സി.പി.ഒ, സൈബര്‍ സെല്‍, ഡി.സി.ആര്‍.ബി, എറണാകുളം റൂറല്‍, സുനിത.റ്റി, ഡബ്ല്യൂ.സിപി.ഒ, (ഗ്രേഡ്) ടൗണ്‍ പോലീസ് സ്റ്റേഷന്‍, കോഴിക്കോട് സിറ്റി, കുഞ്ഞുമോള്‍ എന്‍്.സി, ഡബ്ള്യൂ.എസ്.സി.പി.ഒ, കുറ്റ്യാടി പോലീസ് സ്റ്റേഷന്‍, ജസീല കെ റ്റി, ഡബ്ള്യൂ.സിപി.ഒ, വയനാട്, ഉഷ പി സി, എസ്.സി.പി.ഒ, കേരള പോലീസ് അക്കാഡമി, ബിനദു വി സി, ഡബ്ലു.എസ്.സി.പി.ഒ, കേരള പോലീസ് അക്കാഡമി, പ്രദീപ് കുമാര്‍ എ അസിസ്റ്റന്റ് കമ്മീഷണര്‍ കൊല്ലം സിറ്റി, പി.രാജ് കുമാര്‍, ഐ.എസ്.എച്ച്.ഒ, ഫോര്‍ട്ട് കൊച്ചി, പ്രേമാനന്ദ കൃഷ്ണന്‍ സി, ഐ.എസ്.എച്ച്.ഒ, ഹേമാംബിക പി.എസ്, പാലക്കാട്, രാജീവ് പി എം, എ.എസ്.ഐ(ഗ്രേഡ്), നടക്കാവ് പി.എസ് കോഴിക്കോട് സിറ്റി, പി.ചന്ദ്രമോഹന്‍, ഇന്‍സ്പെക്ടര്‍, കൊടുവള്ളി പി.എസ്, കോഴിക്കോട് റൂറല്‍, മണി.പി.കെ, ഇന്‍സ്പെക്ടര്, എസ്.എച്ച്.ഒ, മാനന്തവാടി പി.എസ്, സജു.കെ.എബ്രഹാം, ഡി.വൈ.എസ്.പി, ഡി.സി.ബി, കണ്ണൂര്‍, ബാബു സെബാസ്റ്റ്യന്‍, ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ഈസ്റ്റേണ്‍ റേഞ്ച്, കോട്ടയം, ചന്ദ്ര ബാബൂ ജെ, ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, എസ്.ഐ.യു-1, ഡോ:വി ബാലകൃഷ്ണന്‍, ഇന്‍സ്പെക്ടര്‍, എസ്.സി.ആര്‍.ബി, തിരുവനന്തപുരം നസറുദ്ദീന്‍ എസ്, ഡി.വൈ.എസ്.പി, സി.ബി.സി.ഐ.ഡി(എച്ച്.ക്യൂ), ബിജു എന്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, ക്രൈം ബ്രഞ്ച്(ആസ്ഥാനം), തിരുവനന്തപുരം, ശ്രീജേഷ് പി എസ്, സബ് ഇന്‍സ്പെക്ടര്‍, ക്രൈം ബ്രഞ്ച് സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ലൂ-2, കോട്ടയം, കെ.ദാമോദരന്‍, ഡി.വൈ.എസ്.പി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ഉത്തര മേഖല, കോഴിക്കോട്, മോഹനകുമാര്‍ പി ആര്‍, സബ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്), മുണ്ടക്കയം പി.എസ്, കോട്ടയം













Discussion about this post