തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ എം പി ദിനേശിനാണ് പകരം ചുമതല.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post