തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചു. ശബരിമല വരുമാനത്തില്‍ ഇടിവുവന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്. കൂടാതെ ശബരിമലയ്ക്ക് ആകെ 739 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യ വികസനത്തിനായി 147.75 കോടിയുടെ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും.
മറ്റ് ദേവസ്വങ്ങള്‍ക്ക് 36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.













Discussion about this post