തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു. രാവിലെ 5 മുതല്‍ 7 വരെ ആയിരുന്നത് 8 മണിവരെയാക്കിയായാണ് വര്‍ദ്ധിപ്പിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post