Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കും -മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Feb 5, 2019, 04:55 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗ്ളൈഫോസേറ്റ് എന്ന കളനാശിനിയുടേയും അത് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും വില്‍പനയും വിതരണവും ഉപയോഗവും നിരോധിച്ച് ഉത്തരവായതായും അദ്ദേഹം അറിയിച്ചു. പൊതു ആവാസവ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും, പരിസ്ഥിതി ജൈവവൈവിധ്യത്തിനും ഗുരുതരദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

നിരോധിത കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ ശക്തമായ നടപടികളാണ് കൃഷിവകുപ്പ് കൈക്കൊള്ളുന്നത്. ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ മാസത്തില്‍ രണ്ടുതവണയെങ്കിലും നിര്‍ബന്ധമായി കീടനാശിനി വില്‍പനശാലകള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വളം-കീടനാശിനി പ്രയോഗത്തിലേര്‍പ്പെടുന്ന തൊഴിലാളികളെ കൃഷിഭവന്‍ തലത്തില്‍ ഫെബ്രുവരി 10നകം രജിസ്റ്റര്‍ ചെയ്യിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. മരുന്നുതളി ജോലിചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍, കീടനാശിനി വിപണനം നടത്തുന്ന ഏജന്‍സികള്‍ എന്നിവര്‍ക്ക് കീടനാശിനി പ്രയോഗത്തില്‍ അവലംബിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലകളുടേയും പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 25നകം സംഘടിപ്പിക്കും. തുടര്‍ന്നും ബോധവത്കരണക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തും.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും നിരോധിത കീടനാശിനികള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത കീടനാശിനികള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.

രാസകീടനാശിനി/കുമിള്‍ നാശിനികളുടെ ഉപയോഗം 2015-16 നെ അപേക്ഷിച്ച് 17.2 ശതമാനം ഈവര്‍ഷം കുറഞ്ഞിട്ടുണ്ട്. ജൈവ-കീട-കുമിള്‍ നാശിനികളുടെ ഉപയോഗം 71.25 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ ചട്ടം 300 പ്രകാരം അറിയിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies