തിരുവനന്തപുരം: പുതിയതായി നിര്‍മ്മിക്കുന്ന പൊതുകെട്ടിടങ്ങള്‍, സ്‌കൂള്‍, ഹോട്ടല്‍, മാള്‍, ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കില്‍ മാത്രമേ നിര്‍മ്മാണാനുമതി നല്‍കാവൂയെന്ന് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. കെട്ടിടത്തിന്റെ സ്‌കെച്ചില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കു മാത്രമായിരിക്കും തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും നിര്‍മ്മാണാനുമതി നല്‍കുക. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടും പല കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമല്ലെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.













Discussion about this post