കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അതിനിടെ അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി.
കൊല്ലപ്പെട്ട കൃപേഷ് തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്നുകാണിച്ച് നേരത്തെ കൊടുത്തിരുന്ന പരാതിയില്‍ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു എന്നും പൊലീസ് പറഞ്ഞു. ഈ പരാതിയില്‍ അരുണേശ്, നിഥിന്‍,നീരജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.













Discussion about this post