കോട്ടയം: വാഗമണില്‍ തൂക്കുപാലം തകര്‍ന്നു വീണ് 10 പേര്‍ക്ക് പരുക്ക്. വാഗമണ്‍ ആത്മഹത്യാമുനമ്പിലെ തൂക്കുപാലത്തിലാണ് അപകടം നടന്നത്. അങ്കമാലി ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് അപകടസമയത്ത് തൂക്കുപാലത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.













Discussion about this post