ഖാര്‍ത്തൂം: സുഡാനില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭക്ഷ്യവിലവര്ദ്ധനയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെയാണ് സുഡാനില്‍ പ്രതിഷേധം നടക്കുന്നത്.
Discussion about this post