കോട്ടയം: ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ കവര്‍ച്ച. ദേവസ്വം ഓഫീസ് കുത്തിത്തുറന്ന് 17,000 രൂപ കവര്‍ന്നു. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും മോഷണം പോയി. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post