നെയ്‌റോബി: എത്യോപ്യന്‍ യാത്രാ വിമാനം കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്നു വീണു. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചു. അഡിസ് അബാബയില്‍ നിന്ന് നയ്‌റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വിണത്.
വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല.












