തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. പരീക്ഷകള്‍ നാളെ ആരംഭിക്കും. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. മൊത്തം 4,35,142 കുട്ടികള്‍.
കേരളത്തില്‍ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയില്‍ ഒന്‍പതു കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. മാര്‍ച്ച് 28-ന് പരീക്ഷ അവസാനിക്കും.













Discussion about this post