ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു സ്‌പെഷല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. കുശ്ബു ജാന്‍ എന്ന പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post