പനജി: ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി. 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിനുള്ളത്.
12 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്കും എംജിപിക്കും മൂന്ന് അംഗങ്ങള്‍ വീതമുണ്ട്. രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. 14 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
Discussion about this post