മൈസൂരു: മൈസൂരു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്ഡി. ലിറ്റ്) അമൃതപുരിയില്‍ നടന്നചടങ്ങില്‍ മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറാണ് ഡോക്ടറേറ്റ് മാതാഅമൃതാനന്ദമയിക്ക്‌സമ്മാനിച്ചത്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേ, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. മഹാദേവന്‍ പിള്ള, മൈസൂര്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ലിംഗരാജ ഗാന്ധി തുടങ്ങിയവര്‍ ചങ്ങില്‍ സംബന്ധിച്ചു.













Discussion about this post