ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാ ര്‍ഥിയായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.













Discussion about this post