കോട്ടയം: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക്സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളി ശേഖരന്‍, യു.ഡി.എഫ് പ്രവര്‍ത്തകന്‍ ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അരുണ്, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.












