Friday, October 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച ലഭിച്ചത് 41 പത്രികകള്‍

by Punnyabhumi Desk
Apr 4, 2019, 05:17 pm IST
in കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ബുധനാഴ്ച (ഏപ്രില്‍ മൂന്ന്) സമര്‍പ്പിക്കപ്പെട്ടത് 41 നാമനിര്‍ദേശപത്രികകള്‍. ഇതോടെ ഇതുവരെ ലഭിച്ച പത്രികളുടെ എണ്ണം 154 ആയി.

വയനാട്ടില്‍ ഏഴും, കൊല്ലം, പാലക്കാട് മണ്ഡലങ്ങളില്‍ നാലു വീതവും, ആറ്റിങ്ങല്‍, എറണാകുളം എന്നിവിടങ്ങളില്‍ മൂന്നു വീതവും, പത്തനംതിട്ട, കോട്ടയം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും, മാവേലിക്കര, ആലപ്പുഴ, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നുവീതവും പത്രികകളാണ് ബുധനാഴ്ച ലഭിച്ചത്.

മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും: ആറ്റിങ്ങല്‍- ദേവദത്തന്‍ (സ്വതന്ത്രന്‍), രാമചന്ദ്രന്‍ (എല്‍.ഡി.എഫ്), സതീഷ്‌കുമാര്‍ (സ്വതന്ത്രന്‍), കൊല്ലം- കെ.എന്‍. ബാലഗോപാല്‍ (എല്‍.ഡി.എഫ്), കെ. വരദരാജന്‍ (എല്‍.ഡി.എഫ്), ജയരാജന്‍ (സ്വതന്ത്രന്‍), സുനി എസ്. (സ്വതന്ത്രന്‍), പത്തനംതിട്ട- ഷിബു. പി.സി (ബി.എസ്.പി), ശങ്കരന്‍ (എല്‍.ഡി.എഫ്), മാവേലിക്കര- ഉഷ അശോകന്‍ (സ്വതന്ത്ര), ആലപ്പുഴ- രാജേന്ദ്രന്‍ (സ്വതന്ത്രന്‍), കോട്ടയം- ബോബി (സ്വതന്ത്രന്‍), ഇഗ്‌നേഷ്യസ് (സ്വതന്ത്രന്‍), ഇടുക്കി- എം. സെല്‍വരാജ് (സ്വതന്ത്രന്‍), എറണാകുളം- അബ്ദുല്‍ ഖാദര്‍ (സമാജ്വാദി ഫോര്‍വേഡ് ബ്‌ളോക്ക്), ഷാജഹാന്‍ വി.എ (സി.പി.ഐ-എം.എല്‍ റെഡ്സ്റ്റാര്‍), സരിത എസ്. നായര്‍ (സ്വതന്ത്ര), ചാലക്കുടി- ഫ്രെഡി ജാക്‌സണ്‍ പെരേര (സ്വതന്ത്രന്‍), യു.പി. ജോസഫ് (സി.പി.എം), ആലത്തൂര്‍- വനജ കെ.കെ (സ്വതന്ത്ര), ജയന്‍ (ബി.എസ്.പി), പാലക്കാട്- തുളസീധരന്‍ കെ. (എസ്.ഡി.പി.ഐ), അമീറലി (എസ്.ഡി.പി.ഐ), ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), ഹരി അരുമ്പില്‍ (ബി.എസ്.പി), പൊന്നാനി- ഖദീമുദ്ദീന്‍ (എല്‍.ഡി.എഫ്), സമീറ (സ്വതന്ത്ര), മലപ്പുറം- ഐ.ടി. നജീബ് (എല്‍.ഡി.എഫ്), മുഹമ്മദലി (സ്വതന്ത്രന്‍), വടകര- മുസ്തഫ (എസ്.ഡി.പി.ഐ), സുധാകരന്‍ (സി.പി.ഐ എം.എല്‍), വയനാട്- കൃഷ്ണദാസ് (സി.പി.ഐ), തുഷാര്‍ (ബി.ഡി.ജെ.എസ്), സെബാസ്റ്റിയന്‍ (സ്വതന്ത്രന്‍), ബിജു കെ. (സ്വതന്ത്രന്‍), പ്രവീണ്‍ കെ.പി (സ്വതന്ത്രന്‍), മുഹമ്മദ് (ബി.എസ്.പി), ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), കണ്ണൂര്‍- കെ. സുധാകരന്‍ (യു.ഡി.എഫ്), പി. ശ്രീമതി (സ്വതന്ത്ര), കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യു.ഡി.എഫ്).

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies