കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കെഎം മാണി മരിച്ച സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിയില്‍ വിഎസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.
കെഎം മാണിക്കെതിരായ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കെഎം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നതിനാലാണ് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കിയത്.














Discussion about this post