തിരുവനന്തപുരം: വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്പരുകള്‍:
സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258 എന്ന നമ്പരില്‍ വാട്സാപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്സൈറ്റായ www.kwa.kerala.gov.in സന്ദര്‍ശിച്ച് ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
തിരുവനന്തപുരം: ജില്ലാ കണ്‍ട്രോള്‍ റൂം- 0471-2322674, തിരു. സൗത്ത് ഡിവിഷന്‍ – 918812795147, തിരു. നോര്‍ത്ത് ഡിവിഷന്‍ – 918812795148, ആറ്റിങ്ങല്‍ ഡിവിഷന്‍ – 918812795145, അരുവിക്കര ഡിവിഷന്‍ – 918812795146, നെയ്യാറ്റിന്‍കര ഡിവിഷന്‍ – 918812795149. കൊല്ലം: ജില്ലാ കണ്‍ട്രോള്‍ റൂം – 0474-2742993, കൊല്ലം ഡിവിഷന്‍ – 918812795144, കൊട്ടാരക്കര ഡിവിഷന്‍ – 918812795143. പത്തനംതിട്ട: ജില്ലാ കണ്‍ട്രോള്‍ റൂം – 0468-2222670, പത്തനംതിട്ട ഡിവിഷന്‍ – 918812795141, തിരുവല്ല ഡിവിഷന്‍ – 918812795142. കോട്ടയം: ജില്ലാ കണ്‍ട്രോള്‍ റൂം – 0481-2563701, കോട്ടയം ഡിവിഷന്‍ – 918812795140, കടുത്തുരുത്തി ഡിവിഷന്‍ – 918812795139. ആലപ്പുഴ: ജില്ലാ കണ്‍ട്രോള്‍ റൂം – 0477-2242073, ആലപ്പുഴ ഡിവിഷന്‍ – 918812795138. എറണാകുളം: ജില്ലാ കണ്‍ട്രോള്‍ റൂം – 0484-2361369, കൊച്ചി പിഎച്ച് ഡിവിഷന്‍ – 918812795137, കൊച്ചി വാട്ടര്‍ സപ്ലൈ ഡിവിഷന്‍ – 918812795136, ആലുവ ഡിവിഷന്‍ – 918812795135, മൂവാറ്റുപുഴ ഡിവിഷന്‍ – 918812795134. ഇടുക്കി: ജില്ലാ കണ്‍ട്രോള്‍ റൂം – 0486-2222812, തൊടുപുഴ ഡിവിഷന്‍ – 918812795133. തൃശൂര്‍: ജില്ലാ കണ്‍ട്രോള്‍ റൂം – 0487-2423230, തൃശൂര്‍ ഡിവിഷന്‍ – 918812795132, ഇരിങ്ങാലക്കുട ഡിവിഷന്‍ – 918812795131. പാലക്കാട്: ജില്ലാ കണ്‍ട്രോള്‍ റൂം – 0491-2546632, പാലക്കാട് ഡിവിഷന്‍ – 918812795130, ഷൊര്‍ണൂര്‍ ഡിവിഷന്‍ – 918812795129. കോഴിക്കോട്: ജില്ലാ കണ്‍ട്രോള്‍ റൂം – 0495-2370095, കോഴിക്കോട് ഡിവിഷന്‍ – 918812795128, വടകര ഡിവിഷന്‍ – 918812795127. വയനാട്: ജില്ലാ കണ്‍ട്രോള്‍ റൂം – 04936-220422, സുല്‍ത്താന്‍ബത്തേരി – 918812795126. മലപ്പുറം: ജില്ലാ കണ്‍ട്രോള്‍ റൂം – 0483-2734857, മലപ്പുറം ഡിവിഷന്‍ – 918812795125, എടപ്പാള്‍ ഡിവിഷന്‍ – 918812795124. കണ്ണൂര്‍: ജില്ലാ കണ്‍ട്രോള്‍ റൂം – 0497-2707080, കണ്ണൂര്‍ ഡിവിഷന്‍ – 918812795123, തളിപ്പറമ്പ് ഡിവിഷന്‍ – 918812795122. കാസര്‍കോഡ്: ജില്ലാ കണ്‍ട്രോള്‍ റൂം – 0499-4255544, കാസര്‍കോഡ് ഡിവിഷന്‍ – 918812795121.
Discussion about this post