തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമം പ്രസിഡന്റും മഠാധിപതിയുമായിരുന്ന സ്വാമി സുഗുണാനന്ദജി തിരുവടികളുടെ മഹാസമാധിയോടനുബന്ധിച്ച് ഏപ്രില്‍ 25ന് അഭേദാശ്രമത്തില്‍ നടക്കുന്ന യതിപൂജയില്‍ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിവര്യന്‍മാര്‍ സന്നിഹിതരായി. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ യതിപൂജയില്‍ പങ്കെടുത്തു.
Discussion about this post