ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ ഫലമാണ് പ്രഖ്യാപിച്ചത്. ഫലം അറിയാന്‍ cisce.org എന്ന സൈറ്റ് സന്ദര്‍ശിക്കുക. മൂന്നു മണിയോടെയാണ് പ്രഖ്യാപനം നടത്തിയത്. പത്താം ക്ലാസില്‍ 98.54 ശതമാനവും 12ാം ക്ലാസില്‍ 96.52 ശതമാനവുമാണ് വിജയം.













