കോട്ടയം: പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വഹിക്കും. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ചുമതല വഹിക്കുക.
പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ. ജോയി ഏബ്രഹാമാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
Discussion about this post