ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ആദ്യം എണ്ണുക. അതിനുശേഷം മാത്രമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളില്‍നിന്നുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂവെന്ന് കമ്മിഷന്‍ അറിയിച്ചു. വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെത്തുടന്നാണ് ഈ തീരുമാനം.
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണുന്നത് ഫലം പുറത്തുവരാന്‍ വൈകുന്നതിന് ഇടയാക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.
Discussion about this post