ഗാന്ധിനഗര്‍: റിക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ നീങ്ങുന്നു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ അമിത് ഷായുടെ ഭൂരിപക്ഷം 5,26,550 ആയി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയാണ് അദ്ദേഹത്തിന്റെ എതിരാളി.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഗുജറാത്തിലെ ഗാന്ധി നഗര്‍.
Discussion about this post